ബിഗ്ബോസില്‍ ഇന്നലെ അര്‍ച്ചന എലിമിനേറ്റായതോടെ സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. അര്‍ച്ചനയെ പുറത്താക്കിയത് ശരിയല്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ...